From db651fa9ec6b8a540cd31371fce31aaa8642f895 Mon Sep 17 00:00:00 2001 From: theunknownKiran <66771492+theunknownKiran@users.noreply.github.com> Date: Wed, 21 Sep 2022 19:42:16 +0530 Subject: [PATCH] Create strings.xml Added Malayalam translation --- app/src/main/res/values-ml/strings.xml | 241 +++++++++++++++++++++++++ 1 file changed, 241 insertions(+) create mode 100644 app/src/main/res/values-ml/strings.xml diff --git a/app/src/main/res/values-ml/strings.xml b/app/src/main/res/values-ml/strings.xml new file mode 100644 index 000000000..86aac0418 --- /dev/null +++ b/app/src/main/res/values-ml/strings.xml @@ -0,0 +1,241 @@ + + + + മൊഡ്യുൾസ് + സൂപ്പർയുസർ + ലോഗ്സ് + സെറ്റിംഗ്സ് + ഇൻസ്റ്റോൾ + ഹോം + തീമുകൾ + നിഷിദ്ധ പട്ടിക + + + കണക്ഷൻ ലഭ്യമല്ല + മാറ്റങ്ങൾ + ലോഡിംഗ്... + അപ്ഡേറ്റ് + ലഭ്യമല്ല + മറയ്ക്കൂ + പാക്കേജ് + ആപ്പ് + + ഔദ്യോഗിക ഗിറ്റ്ഹബ് പേജിൽ നിന്ന് മാത്രം മജിസ്‌ക് ഡൗൺലോഡ് ചെയ്യുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഫയലുകൾ ക്ഷുദ്രകരമാകാം! + ഞങ്ങളെ തുണയ്‌ക്കുക + ഞങ്ങളെ പിന്തുടരുക + സോഴ്സ് + മജിസ്‌ക് എല്ലായ്പ്പോഴും സ്വതന്ത്രവും ഓപ്പൺ സോഴ്‌സും ആയിരിക്കും. എന്നിരുന്നാലും, ഒരു സംഭാവന നൽകിക്കൊണ്ട് നിങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങളെ കാണിക്കാനാകും. + ഇൻസ്റ്റാൾ ചെയ്ത പതിപ്പ് + പുതിയ പതിപ്പ് + അപ്‌ഡേറ്റ് ചാനൽ അസാധുവാണ് + മജിസ്‌ക് അൺഇൻസ്റ്റാൾ ചെയ്യുക + എല്ലാ മൊഡ്യൂളുകളും പ്രവർത്തനരഹിതമാക്കും/നീക്കം ചെയ്യപ്പെടും!\nറൂട്ട് നീക്കം ചെയ്യപ്പെടും!\nമജിസ്‌ക് വഴി അൺഎൻക്രിപ്റ്റ് ചെയ്യപ്പെട്ട ഇന്റെര്ണല് സ്റ്റോറേജുകൾ വീണ്ടും എൻക്രിപ്റ്റ് ചെയ്യപ്പെടും!! + + + ഫോഴ്‌സ് എൻക്രിപ്ഷൻ സംരക്ഷിക്കുക + AVB 2.0/dm-verity സംരക്ഷിക്കുക + ബൂട്ട് ഇമേജിൽ vbmeta പാച്ച് ചെയ്യുക + റിക്കവറി മോഡ് + ഓപ്ഷനുകൾ + രീതി + അടുത്തത് + നമുക്ക് തുടങ്ങാം + ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ അമർത്തുക + നേരിട്ടുള്ള ഇൻസ്റ്റാളേഷൻ (ശുപാർശ ചെയ്യുന്നത്) + നിഷ്ക്രിയ സ്ലോട്ടിലേക്ക് ഇൻസ്‌റ്റാൾ ചെയ്യുക (OTA-ന് ശേഷം) + റീബൂട്ടിന് ശേഷം നിങ്ങളുടെ ഉപകരണം നിലവിലെ നിഷ്‌ക്രിയ സ്ലോട്ടിലേക്ക് ബൂട്ട് ചെയ്യാൻ നിർബന്ധിതരാകും!\nOTA പൂർത്തിയാക്കിയതിന് ശേഷം മാത്രം ഈ ഓപ്ഷൻ ഉപയോഗിക്കുക.\nതുടരണോ? + അധിക സജ്ജീകരണം + ഒരു ഫയൽ തിരഞ്ഞെടുത്ത് പാച്ച് ചെയ്യുക + ഒരു റോ ഇമേജ് (*.img) അല്ലെങ്കിൽ ഒരു ODIN ടാർ ഫയൽ (*.tar) തിരഞ്ഞെടുക്കുക + 5 സെക്കൻഡിൽ റീബൂട്ട് ചെയ്യുന്നു… + ഇൻസ്റ്റലേഷൻ + + + സൂപ്പർയൂസർ അഭ്യർത്ഥന + ഒരു ആപ്പ് ഒരു സൂപ്പർയൂസർ അഭ്യർത്ഥന മറയ്ക്കുന്നതിനാൽ, മജിസ്‌ക്-ന് നിങ്ങളുടെ പ്രതികരണം പരിശോധിക്കാൻ കഴിയില്ല + നിഷേധിക്കുക + പ്രോംപ്റ്റ് + അനുവദിക്കുക + നിങ്ങളുടെ ഉപകരണത്തിലേക്ക് പൂർണ്ണ ആക്‌സസ് നൽകും.\nനിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നിരസിക്കുക! + എന്നേക്കും + ഒരിക്കല് + 10 മിനിറ്റ് + 20 മിനിറ്റ് + 30 മിനിറ്റ് + 60 മിനിറ്റ് + %1$s-ന് സൂപ്പർയൂസർ അവകാശം ലഭിച്ചു + %1$s-ന് സൂപ്പർയൂസർ അവകാശം നിഷേധിച്ചു + %1$s-ന്റെ സൂപ്പർയൂസർ അവകാശം അനുവദിച്ചിരിക്കുന്നു + 1$s-ന്റെ സൂപ്പർയൂസർ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു + %1$s-ന്റെ അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കി + %1$s-ന്റെ അറിയിപ്പുകൾ പ്രവർത്തനരഹിതമാക്കി + %1$s-ന്റെ ലോഗിംഗ് പ്രവർത്തനക്ഷമമാക്കി + %1$s-ന്റെ ലോഗിംഗ് പ്രവർത്തനരഹിതമാക്കി + പിൻവലിക്കണോ? + %1$s-ന്റെ സൂപ്പർയൂസർ അവകാശം അസാധുവാക്കാൻ സ്ഥിരീകരിക്കുക + ടോസ്റ്റ് + ഒന്നുമില് + + അറിയിപ്പുകൾ + പിന്‍വലിക്കുക + ആപ്പുകളൊന്നും ഇതുവരെ സൂപ്പർയൂസർ അനുമതി ചോദിച്ചിട്ടില്ല. + + + നിങ്ങൾക്ക് ലോഗുകൾ ഒന്നുമില്ലലോ, റൂട്ട് ആപ്പുകൾ കൂടുതൽ ഉപയോഗിക്കൂ + മജിസ്‌ക് ലോഗുകൾ കാലിയാണ്, \nഎവിടെയോ എന്തോ ഒരു തകരാറു പോലെ + ലോഗ് സേവ് ചെയ്യുക + ലോഗ് മായ്‌ക്കുക + ലോഗ് മായ്ച്ചു + PID: %1$d + ടാർഗെറ്റ് UID: %1$d + + + + + സിസ്റ്റം ആപ്പുകൾ കാണിക്കുക + OS ആപ്പുകൾ കാണിക്കുക + പേര് പ്രകാരം ഫിൽട്ടർ ചെയ്യുക + തിരയുക + + + (വിവരങ്ങളൊന്നും നൽകിയിട്ടില്ല) + സോഫ്റ്റ് റീബൂട്ട് + റിക്കവറിയിലേക്ക് റീബൂട്ട് ചെയ്യുക + ബൂട്ട്ലോഡറിലേക്ക് റീബൂട്ട് ചെയ്യുക + ഡൗൺലോഡ് മോഡിലേക്ക് റീബൂട്ട് ചെയ്യുക + EDL-ലേക്ക് റീബൂട്ട് ചെയ്യുക + %1$s നിർമ്മിച്ചത് %2$s + നീക്കുക + പുനഃസ്ഥാപിക്കുക + സ്റ്റോറേജിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക + അപ്ഡേറ്റ് ലഭ്യമാണ് + %1$s പ്രവർത്തനക്ഷമമാക്കിയതിനാൽ മൊഡ്യൂൾ താൽക്കാലികമായി നിർത്തി + %1$s പ്രവർത്തനക്ഷമമാക്കാത്തതിനാൽ മൊഡ്യൂൾ താൽക്കാലികമായി നിർത്തി + പൊരുത്തക്കേട് കാരണം Zygisk മൊഡ്യൂൾ ലോഡ് ചെയ്തിട്ടില്ല + മൊഡ്യൂൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ല + + + തീം മോഡ് + നിങ്ങളുടെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ മോഡ് തിരഞ്ഞെടുക്കുക! + എപ്പോഴും ലൈറ്റ് + സിസ്റ്റം തീം + എപ്പോഴും ഡാർക്ക് + ഡൗൺലോഡ് സ്ഥലം + ഫയലുകൾ %1$s-ലേക്ക് സേവ് ചെയ്യപ്പെടും + മജിസ്‌ക് ആപ്പ് മറയ്ക്കുക + ക്രമരഹിതമായ പാക്കേജ് ഐഡിയും ഇഷ്‌ടാനുസൃത ആപ്പ് ലേബലും ഉള്ള ഒരു പ്രോക്‌സി ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുക + മജിസ്‌ക് ആപ്പ് പുനഃസ്ഥാപിക്കുക + ആപ്പ് മറച്ചത് മാറ്റി യഥാർത്ഥ APK പുനഃസ്ഥാപിക്കുക + ഭാഷ + (സിസ്റ്റം ക്രമാനുസാരം) + അപ്ഡേറ്റുകൾക്കായി നോക്കുക + പശ്ചാത്തലത്തിൽ അപ്ഡേറ്റുകൾക്കായി ഇടയ്ക്കിടെ പരിശോധിക്കുക + അപ്ഡേറ്റിനുള്ള ചാനൽ + സ്റ്റേബിൾ + ബീറ്റ + കസ്റ്റമ് + കസ്റ്റമ് ചാനലിന്റെ URL ചേർക്കുക + സൈഗോട്ട് ഡെമണിൽ മജിസ്കിന്റെ ഭാഗങ്ങൾ പ്രവർത്തിപ്പിക്കുക + നിഷിദ്ധ പട്ടിക പ്രാബല്യത്തിലാകുക + നിഷിദ്ധ പട്ടികയിലെ പ്രോസസ്സുകൾക്കായി എല്ലാ മജിസ്‌ക് പരിഷ്‌ക്കരണങ്ങളും പഴയപടിയാക്കും + ഈ ഫീച്ചറിന് %1$s പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട് + നിഷിദ്ധ പട്ടിക കോൺഫിഗർ ചെയ്യുക + നിഷിദ്ധ പട്ടികയിൽ ഉൾപ്പെടുത്തേണ്ട പ്രോസസ്സുകൾ തിരഞ്ഞെടുക്കുക + സിസ്റ്റംലെസ്സ് ഹോസ്റ്റ് + പരസ്യം തടയുന്ന ആപ്പുകൾക്കായി സിസ്റ്റംലെസ്സ് ഹോസ്റ്റ് + സിസ്റ്റംലെസ്സ് ഹോസ്റ്റ് മൊഡ്യൂൾ ചേർത്തു + പുതിയ പേര് + ആപ്പ് ഈ പേരിൽ വീണ്ടും പാക്ക് ചെയ്യും + അസാധുവായ ഫോർമാറ്റ് + ആപ്പുകളും ADB + ആപ്പുകൾ മാത്രം + ADB മാത്രം + അപ്രാപ്തമാക്കി + 10 സെക്കന്റുകൾ + 15 സെക്കന്റുകൾ + 20 സെക്കന്റുകൾ + 30 സെക്കന്റുകൾ + 45 സെക്കന്റുകൾ + 60 സെക്കന്റുകൾ + സൂപ്പർയൂസർ ആക്സസ് + സ്വയമേവ പ്രതികരണം + അഭ്യർത്ഥന സമയപരിധി + സൂപ്പർയൂസർ അറിയിപ്പ് + അപ്‌ഗ്രേഡിന് ശേഷം വീണ്ടും പ്രാമാണീകരിക്കുക + ആപ്പുകൾ അപ്‌ഗ്രേഡ് ചെയ്‌തതിന് ശേഷം സൂപ്പർയൂസർ അനുമതികൾക്കായി വീണ്ടും ആവശ്യപ്പെടുക + ടാപ്പ്ജാക്കിംഗ് സംരക്ഷണം + സൂപ്പർയൂസർ പ്രോംപ്റ്റ് ഡയലോഗ് മറ്റേതെങ്കിലും വിൻഡോയോ ഓവർലേയോ മറയ്ക്കുമ്പോൾ ഇൻപുട്ടിനോട് പ്രതികരിക്കില് + ബയോമെട്രിക് പ്രാമാണീകരണം + സൂപ്പർയൂസർ അഭ്യർത്ഥനകൾ അനുവദിക്കുന്നതിന് ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിക്കുക + Customization + പിന്തുണയ്‌ക്കാത്ത ഉപകരണം അല്ലെങ്കിൽ ബയോമെട്രിക് ഒന്നും പ്രവർത്തനക്ഷമമാക്കിയിട്ടില്ല + ആപ്പ് മറച്ചതിന് ശേഷം പേരും ഐക്കണും തിരിച്ചറിയാൻ പ്രയാസമാണെങ്കിൽ ഹോം സ്‌ക്രീനിലേക്ക് മനോഹരമായ ഒരു ഷോർട്ട്ക്കട് ചേർക്കുക + DNS ഓവർ HTTPS + ചില രാജ്യങ്ങളിൽ DNS പോയ്സണിങിന് പരിഹാരം + + മൾട്ടിയൂസർ മോഡ് + ഉപകരണ ഉടമ മാത്രം + ഉപകരണ ഉടമ നിയന്ത്രിക്കുന്നു + ഉപയോക്താവിനെ ആശ്രയിക്കുന്നില് + ഉടമയ്ക്ക് മാത്രമേ റൂട്ട് ആക്സസ് ഉള്ളൂ + റൂട്ട് ആക്‌സസ് നിയന്ത്രിക്കാനും അഭ്യർത്ഥന നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഉടമയ്ക്ക് മാത്രമേ കഴിയൂ + ഓരോ ഉപയോക്താവിനും അവരുടേതായ പ്രത്യേക റൂട്ട് നിയമങ്ങൾ ഉണ്ടാവാം + + മൗണ്ട് നെയിംസ്പേസ് മോഡ് + ഗ്ലോബൽ നെയിംസ്പേസ് + പൂര്‍വ്വാര്‍ജ്ജിതമായ് നെയിംസ്പേസ് + ഒറ്റപ്പെട് നെയിംസ്പേസ് + എല്ലാ റൂട്ട് സെഷനുകളും ഗ്ലോബൽ മൗണ്ട് നെയിംസ്പേസ് ഉപയോഗിക്കും + റൂട്ട് സെഷനുകൾ അവരുടെ അഭ്യർത്ഥനയുടെ നെയിംസ്പേസ് ഉപയോഗിക്കും + ഓരോ റൂട്ട് സെഷനും അതിന്റേതായ ഒറ്റപ്പെട്ട നെയിംസ്പേസ് ഉണ്ടായിരിക്കും + + + മജിസ്‌ക് അപ്‌ഡേറ്റുകൾ + പുരോഗതി അറിയിപ്പുകൾ + അപ്‌ഡേറ്റ് പൂർത്തിയായി + ഡൗൺലോഡ് പൂർത്തിയായി + ഫയൽ ഡൗൺലോഡ് ചെയ്യുന്നതിൽ പിശക് + മജിസ്‌ക് അപ്‌ഡേറ്റ് ലഭ്യമാണ്! + മജിസ്‌ക് അപ്ഡേറ്റ് ചെയ്തു + ആപ്പ് തുറക്കാൻ ടാപ്പ് ചെയ്യുക + + + അതെ + ഇല്ല + %1$s %2$s(%3$d) ഇൻസ്റ്റാൾ ചെയ്യുക + ഡൗൺലോഡ് + റീബൂട്ട് + റിലീസ് നോട്ടുകൾ + ഫ്ലാഷ് ചെയ്യുന്നു... + ചെയ്തു! + പരാജയപ്പെട്ടു! + മജിസ്‌ക് ആപ്പ് മറയ്ക്കുന്നു... + ലിങ്ക് തുറക്കാൻ ആപ്പൊന്നും കണ്ടെത്തിയില്ല + പൂർണ്ണമായും അൺഇൻസ്റ്റാൾ ചെയ്യുക + ഇമേജുകൾ റിസ്റ്റോർ ചെയ്യുക + റിസ്റ്റോർ ചെയ്യുന്നു… + റിസ്റ്റോർ ചെയ്തു! + സ്റ്റോക്ക് ബാക്കപ്പ് നിലവിലില്ല! + സെറ്റപ്പ് പരാജയപ്പെട്ടു + കൂടുതൽ സജ്ജീകരണം ആവശ്യമാണ് + മജിസ്‌ക് ശരിയായി പ്രവർത്തിക്കാൻ നിങ്ങളുടെ ഉപകരണത്തിന് കൂടുതൽ സജ്ജീകരണം ആവശ്യമാണ്. നിങ്ങൾക്ക് തുടരാനും റീബൂട്ട് ചെയ്യാനും താൽപ്പര്യമുണ്ടോ? + ഇൻവൈറൻമൻറ്റ് സജ്ജീകരണം പ്രവർത്തിക്കുന്നു... + ആധികാരികമാക്കുക + പിന്തുണയ്ക്കാത്ത മജിസ്‌ക് പതിപ്പ് + ആപ്പിന്റെ ഈ പതിപ്പ് %1$s-ൽ താഴെയുള്ള മജിസ്‌ക് പതിപ്പുകളെ പിന്തുണയ്‌ക്കുന്നില്ല.\n\nമജിസ്‌ക് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന മട്ടിൽ ആപ്പ് പ്രവർത്തിക്കും, ദയവായി മജിസ്‌ക് എത്രയും വേഗം അപ്‌ഗ്രേഡ് ചെയ്യുക. + അസാധാരണമായ നില + ഒരു സിസ്റ്റം ആപ്പായി ഈ ആപ്പ് പ്രവർത്തിപ്പിക്കുന്നത് സാധ്യമല്ല. ഒരു യൂസർ ആപ്പിലേക്ക് ആപ്പ് പുനഃസ്ഥാപിക്കുക. + മജിസ്‌ക്-ൽ നിന്ന് അല്ലാത്ത ഒരു \"su\" ബൈനറി കണ്ടെത്തി. അധിക റൂട്ട് സൊല്യൂഷൻ നീക്കം ചെയ്യുക കൂടാതെ/അല്ലെങ്കിൽ മാജിസ്ക് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. + മജിസ്‌ക് ഇക്സ്റ്റർനൽ സ്റ്റോറേജിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. ആപ്പ് ഇൻറ്റർനൽ സ്റ്റോറേജിലെക് നീക്കുക. + റൂട്ട് നഷ്‌ടമായതിനാൽ മറഞ്ഞിരിക്കുന്ന മജിസ്‌ക് ആപ്പിന് തുടർന്നും പ്രവർത്തിക്കാനാകില്ല. യഥാർത്ഥ APK പുനഃസ്ഥാപിക്കുക. + @string/settings_restore_app_title + ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ സ്റ്റോറജ് ​​അനുമതി നൽകുക + ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ അറിയിപ്പ്‌ അനുമതി നൽകുക + ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ "install unknown apps" അനുവദിക്കുക + ഹോം സ്ക്രീനിലേക്ക് ഷോർറ്റ്കറ്റ് ചേർക്കുക + ഈ ആപ്പ് മറച്ചതിന് ശേഷം, അതിന്റെ പേരും ഐക്കണും തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കാം. ഹോം സ്‌ക്രീനിലേക്ക് മനോഹരമായ ഒരു ഷോർറ്റ്കറ്റ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? + ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ഒരു ആപ്പും കണ്ടെത്തിയില്ല + മാറ്റങ്ങൾ പ്രയോഗിക്കാൻ റീബൂട്ട് ചെയ്യുക + ഇത് മറച്ച ആപ്പിനെ യഥാർത്ഥ ആപ്പിലേക്ക് തിരികെ കൊണ്ടുവരും. നിങ്ങൾ ശരിക്കും ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? + +